¡Sorpréndeme!

ജയിൽപുള്ളി ജയിൽ ചാടുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ കാണൂ | Oneindia Malayalam

2018-03-09 5,128 Dailymotion

ജയില്‍ ചാടുക എന്നാല്‍ ബര്‍ലിന്‍ മതില്‍ പോലൊന്ന് ചാടിക്കടക്കുകയാണ് എന്ന് കരുതുന്നവരൊക്കെ ഇപ്പോഴും ഉണ്ട്. എന്നാല്‍, അതൊരു കൂളായ ഏര്‍പ്പാടാണ്. കോഴിക്കോട്ട് ഇന്നൊരു പ്രതി ജയില്‍ ചാടിയത് നോക്കൂ. പതുക്കെ കുപ്പായമൊക്കെ എടുത്തിട്ട് മുണ്ടൊക്കെ മടക്കിക്കുത്തി ജയില്‍ മുറ്റത്തുകൂടെ ഇറങ്ങിപ്പോയി. കൂട്ടാലിട സ്വദേശി അനിലാണ് ജയില്‍ ചാടിയത്.